500 രൂപയുടെ നോട്ടുകെട്ടുകള്‍ക്കൊപ്പം കുടുംബ സെല്‍ഫി; യുപിയില്‍ പൊലീസുകാരന് സ്ഥലംമാറ്റം
പൊലീസുകാരന്റെ ഭാര്യയും രണ്ട് മക്കളും ഒരു കട്ടിലില്‍ അഞ്ഞൂറ് രൂപ നോട്ടിന്റെ വലിയ പണക്കൂമ്പാരത്തിനുമുന്നില് ഇരിക്കുന്ന സെല്‍ഫിയെടുക്കുകയും അത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.